Breaking

Tuesday, November 13, 2018

നികേഷ്, എംഎൽഎയാകാൻ മറുകണ്ടം ചാടുമ്പോൾ കുറ്റബോധമില്ലേ? നികേഷിനെ ഭിത്തിയിലൊട്ടിച്ച് മുനീർ

കോഴിക്കോട്: മുസ്ലീം ലീഗിന്റെ അഴീക്കോട് എംഎല്‍എ ആയിരുന്ന കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് യുഡിഎഫിനെയാകെ അങ്കലപ്പിലാക്കിയിരിക്കുകയാണ്. നേരത്തെ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണ്. പിന്നാലെയാണ് മറ്റൊരു സീറ്റായ അഴീക്കോടും യുഡിഎഫിന്റെ കയ്യില്‍ നിന്ന് പോയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി വിധി. വര്‍ഗീയമായി വോട്ട്

from Oneindia.in - thatsMalayalam News https://ift.tt/2qKysT0
via IFTTT