Breaking

Tuesday, November 20, 2018

സൂഖും നൂണും നേർക്കുനേർ; വിപണി മത്സരത്തിലെ സാധ്യതകൾ മുതലെടുക്കാൻ ഓൺലൈൻ ഉപഭോക്താക്കൾ, വരുന്നത് വൈറ്റ് ഫ്രൈഡെ സെയിലും യെല്ലോ ഫ്രൈഡെ സെയിലും!

ദുബായ് : ഗൾഫ് ഓൺലൈൻ വിപണിയിലെ ശക്തരായ രണ്ട് കമ്പനികൾ തമ്മിലുള്ള വലിയ മത്സരത്തിന് വേദി ഒരുങ്ങുകയാണ് വരുന്ന നാല് ദിനങ്ങൾ. ഓൺലൈൻ വ്യാപാര മേഖലയിലെ പ്രമുഖരായ സൂഖ് ഡോട് കോമും, നൂണും തങ്ങളുടെ ഉപഭോക്താക്കൾക്കായ് നവംബർ ഇരുപത് മുതൽ ഇരുപത്തിനാല് വരെ ഏതാണ്ട് 25 മുതൽ 80 ശതമാനം വരെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണന്താനം എത്തി...

from Oneindia.in - thatsMalayalam News https://ift.tt/2Bj98tF
via IFTTT