Breaking

Tuesday, November 20, 2018

എക്‌സ്പ്രസ് വേയും തിരഞ്ഞെടുപ്പും; മോദിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്!! എന്തിനീ തിടുക്കം

ഗുഡ്ഗാവ്: കുണ്ടില്‍-മനേസര്‍-പല്‍വാള്‍ എക്‌സ്പ്രസ് വേ (കെഎംപി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തിന് സുപ്രധാന ദിനമാണിതെന്ന് മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സംസ്ഥാനത്ത് ഗതാഗത വിപ്ലവമാണ് നടക്കാന്‍ പോകുന്നതെന്നു പറഞ്ഞ മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ സാധിക്കുമായിരുന്ന എക്‌സ്പ്രസ് വേ യുപിഎ സര്‍ക്കാരിന്റെ അഴിമതി മൂലമാണ് വൈകിയതെന്ന് തുറന്നടിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2Kkdx2b
via IFTTT