Breaking

Friday, November 23, 2018

കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി നടി സന്നിധാനത്ത്, നടി ഉഷ എത്തിയത് വാ കറുത്ത തുണിയാൽ മൂടിക്കെട്ടി!

ശബരിമല: മണ്ഡല മകരവിളക്കിനായി നട തുറന്ന് ഒരാഴ്ചയാകുമ്പോള്‍ സന്നിധാനം പഴയത് പോലെ ശാന്തമായിരിക്കുകയാണ്. പോലീസിന്റെ കര്‍ശന നിയന്ത്രണം കാരണം സന്നിധാനത്ത് നിലവില്‍ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ല. നിരോധനാജ്ഞ നീട്ടിയെങ്കിലും കര്‍ശന നിയന്ത്രണങ്ങളില്‍ പോലീസ് ഇളവ് വരുത്തിയിട്ടുണ്ട്. ശബരിമല ശാന്തമാകുന്നതിനിടെ നടി ഉഷയുടെ മലകയറ്റം ശ്രദ്ധ നേടിയിരിക്കുകയാണ്. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാളത്തിലെ ശ്രദ്ധേയയായ നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി

from Oneindia.in - thatsMalayalam News https://ift.tt/2KrMbHy
via IFTTT