Breaking

Friday, November 23, 2018

ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരെ ഇപ്പോള്‍ മനസ്സിലുള്ള അത് 'യതീഷ് ചന്ദ്ര'; കുഞ്ഞിന് പേരിട്ട കഥ

പത്തനതിട്ട: ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സാധാരണ ജനങ്ങള്‍ മുതല്‍ സിനിമാ സംവിധായകര്‍ വരെ യതീഷ് ചന്ദ്രയെ വാഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 'ഗൂണ്ടാ പോലീസ്' എന്ന ഇമേജില്‍ നിന്ന് യതീഷ് ചന്ദ്ര ഇത്രപെട്ടെന്ന് ജനപ്രിയനായത് ശബരിമലയിലെ വിട്ടുവീഴ്ച്ചയില്ലാത്ത നിലാപാടുകള്‍ കൊണ്ടായിരുന്നു. യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി

from Oneindia.in - thatsMalayalam News https://ift.tt/2Brt1OZ
via IFTTT