Breaking

Friday, November 23, 2018

ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; നൂറോളം പേർക്കെതിരെ കേസെടുത്തു

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണം വിളിച്ച നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരുടെ നേതൃത്വത്തിലായിരുന്നു സന്നിധാനത്ത് നാമജപപ്രതിഷേധം നടന്നത്. ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളുലെ നിരോധനാജ്ഞ നാലു ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. ഈ

from Oneindia.in - thatsMalayalam News https://ift.tt/2BtsXOZ
via IFTTT