Breaking

Thursday, November 1, 2018

ഐജി മനോജ് എബ്രഹാമിനെ തെരുവിൽ തെറിവിളിച്ചു, ബി ഗോപാലകൃഷ്ണന് എട്ടിന്റെ പണി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ മറവില്‍ വലിയ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് പകല്‍ പോലെ വ്യക്തമാണ്. ഏത് മതസ്ഥര്‍ക്കും പ്രവേശനമുളള ക്ഷേത്രമാണ് ശബരിമല. കേരളത്തിന്റെ മതേതരത്വ പാരമ്പര്യത്തിന്റെ മികച്ച അടയാളങ്ങളിലൊന്ന്. മുസ്ലീമായ വാവര്‍ ആണ് അയ്യപ്പന്റെ അടുത്ത സുഹൃത്ത്. ശബരിമലയില്‍ സുരക്ഷാ ചുമതലയുളള പോലീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് പോലും വിഷം

from Oneindia.in - thatsMalayalam News https://ift.tt/2qlcwOj
via IFTTT