Breaking

Thursday, November 1, 2018

പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് ബസ്; പാക് അധീന കശ്മീരിലൂടെ, പ്രശ്‌നമാകുമെന്ന് ഇന്ത്യ

ദില്ലി; പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. പാക് അധീന കശ്മീരിലൂടെയാണ് സര്‍വീസ് നടത്തുക. ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടെതാണെന്നും പാകിസ്താന്‍ നിയമവിരുദ്ധമായി കൈവശം വച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ലാഹോറില്‍ നിന്ന് ചൈനയിലെ പടിഞ്ഞാറന്‍ നഗരമായ കഷ്ഗറിലേക്ക് ശനിയാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ചൈനയിലെ സ്വയംഭരണ

from Oneindia.in - thatsMalayalam News https://ift.tt/2Q8P8Pa
via IFTTT