സ്റ്റോക്‌ഹോം: എയര്‍ ഇന്ത്യാവിമാനം കെട്ടിടത്തിലിടിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്.
വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
from Anweshanam | The Latest News From India https://ift.tt/2DQP1V6
via IFTTT