Breaking

Thursday, November 1, 2018

ആ കേസ് തെളിയിക്കാനായി മാസങ്ങളോളം വേലക്കാരിയായി, ഇന്ത്യയുടെ ലേഡി ഷെർലക്ക് ഹോംസ് മനസുതുറക്കുന്നു

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് രജനി പണ്ഡിറ്റ്. കുറ്റാന്വേഷണ മികവിന്റെ പേരിൽ പലവട്ടം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിട്ടുള്ള ആളാണ് രജനി. 80,000ൽ അധികം കേസുകൾ തെളിയിച്ചിട്ടുണ്ടെന്നാണ് രജനി അവകാശപ്പെടുന്നത്. തൻരെ 22ാം വയസിലാണ് ആദ്യമായി രജനി കേസ് തെളിയിക്കുന്നത്. രജനി ഡിറ്റക്ടീവ് സർവീസസ് എന്ന കുറ്റാന്വേഷണ ഏജൻസിയുടെ അമരക്കാരിയാണ് രജനി. തന്റെ കുറ്റാന്വേഷണ ജീവിതത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2QbDTpk
via IFTTT