Breaking

Sunday, November 11, 2018

കാഠിനമായ തൊണ്ടവേദനയാണോ? എങ്ങനെ പ്രതിരോധിക്കാം?

പൊതുവെ നമ്മളില്‍ ഉണ്ടാകുന്ന ഒരു രോഗമാണ് കോള്‍ഡ് പ്രോബ്ലം.എന്നാല്‍ ഇത് വന്നാല്‍ അനുഭവപ്പെടുന്ന തൊണ്ട വേദനയെ പ്രതിരോധിക്കാന്‍ നാം പലമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ക്കിത് അസഹനീയമായി വരന്നു്. എത്ര മരുന്ന് കഴിച്ചാലും മാറാനും വളരെ പ്രയാസമായി കാണുന്നു.

ഇതിനെ നമുക്ക് ചില ഗൃഹ മാര്‍ഗ്ഗങ്ങളിലൂടെ പരിപൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ കഴിയും.ചൂട് വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കാവിള്‍ കൊള്ളുക .ഇത് തൊണ്ട വേദന കുറക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം തടയുന്നതിനും ഉത്തമമാണ് .ഇടക്കിടെ ചൂടുവെള്ളം കുടിക്കുന്നതും ഉത്തമമാണ്.തൊണ്ടയില്‍ ചെറുചൂടില്‍ തടവുന്നതും ഉത്തമം.
 



from Anweshanam | The Latest News From Health https://ift.tt/2FeW5gy
via IFTTT