Breaking

Monday, November 19, 2018

ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍! കൊച്ചിയില്‍ എത്തി

സംഘര്‍ഷങ്ങള്‍ക്കിടെ ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ എത്തിയതായി റിപ്പോര്‍ട്ട്. മലബാറില്‍ നിന്നുള്ള സംഘമാണ് കൊച്ചിയില്‍ എത്തിയതെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണെന്നും വാര്‍ത്തയില്‍ പറയുന്നു. പുലര്‍ച്ചെ നാല് മണിക്ക് മലബാറില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ സംഘം പോലീസ് നിരീക്ഷണത്തിലാണ്. രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഉള്ളതെന്നാണ് വിവരം. ഇവര്‍

from Oneindia.in - thatsMalayalam News https://ift.tt/2S3Pibi
via IFTTT