Breaking

Monday, November 12, 2018

അമിത വിയര്‍പ്പ് നല്ലതല്ല

വിയര്‍ക്കുന്നത് നല്ലതാണ്.ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വിയര്‍പ്പ്. എന്നാല്‍ ഇത് അമിതമായലോ. ഇത് ശരീരത്തിന് നന്നല്ല. എന്നാല്‍,മിക്കവരും അമിതമായി വിയര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പറഞ്ഞ് ഈ അവസ്ഥയെ അവഗണിക്കുന്നവരാണ്. 

അമിതമായി വിയര്‍ക്കുന്നത് ശരീരത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ശരീരം അമിതമായി ചൂടാവുകയും ,വിയര്‍ക്കുകയും ചെയുന്നത് ചില രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തന തകരാര്‍ പോലും സൂചിപ്പിക്കുന്നു ഈ ഒരു രോഗത്തിലൂടെ. രക്തസമ്മര്‍ദ്ദം ,പ്രമേഹം എന്നിവയുടെ ലക്ഷണം കൂടിയാണ് ഈ അമിതമായി ഉണ്ടാകുന്ന വിയര്‍പ്പ് എന്നാണ് പറയുന്നത്.
 



from Anweshanam | The Latest News From Health https://ift.tt/2z4SFrb
via IFTTT