തിരുവനന്തപുരം: ശബരിമല സര്‍വ്വകക്ഷിയോഗം ചര്‍ച്ച തുടങ്ങി. മന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്യുഡിഎഫ്, ബി.ജെ.പി നോതാക്കാള്‍ യോഗത്തില്‍ എത്തിചേര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് യോഗത്തില്‍ വിശദീകരിക്കും. പന്തളം രാജകുടുംബവുമായി ചര്‍ച്ച നടത്തും.
മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വകക്ഷി യോഗത്തിന്റെ അധ്യക്ഷന്‍. അതേസമയം ശബരിമല യുവതീപ്രവേശനവിധിയില്‍ സാവകാശ ഹര്‍ജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍ സാവകാശ ഹര്‍ജി നല്‍കാനാവില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2QHD33H
via IFTTT