Breaking

Saturday, November 3, 2018

കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഇന്ന് 

ബംഗളൂരു: ഉദ്യേഗഭരിതമായി കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്‌സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവമോഗയും ബല്ലാരിയും ബിജെപിയുടെ സിറ്റിങ്ങ് സിറ്റൂകളാണ്. മാണ്ഡ്യയുടെ രാമനഗരയും ജനതാദളിന്റെയും ജാംഖണ്ഡി കോണ്‍ഗ്രസ്സിന്റെയും സിറ്റിങ് സീറ്റാണ്.



from Anweshanam | The Latest News From India https://ift.tt/2Dk7rhO
via IFTTT