Breaking

Thursday, November 15, 2018

ശബരിമല വിഷയം; രണ്ട് ഹര്‍ജികള്‍  നാളെ പരിഗണിക്കും

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ശബരിമലയിലെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയത്തിനെതിരെ വാഹന ഉടമകളുടെ സംഘടനാ ഭാരവാഹി അനില്‍ കുമാറിന്റെ ഹര്‍ജിയും പാസ് ഓണ്‍ലൈന്‍ ആയി നല്‍കണമെന്ന പത്തനംതിട്ടയിലെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണന്റെ ഹര്‍ജിയും  നാളെ പരിഗണിക്കും. വിശ്വസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജി തിങ്കളാഴ്ചത്തേക്കും മാറ്റി. 


 



from Anweshanam | The Latest News From India https://ift.tt/2qOj9bY
via IFTTT