Breaking

Thursday, November 1, 2018

മിലന് ഇഷ്ടം പിണറായിയെ പോലെ പ്രസംഗിക്കാന്‍; ബിജെപി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും അമ്മ

തിരുവനന്തപുരം: മുതിര്‍ന്ന് സിപിഎം നേതാവായ എംഎം ലോറന്‍സിന്റെ കൊച്ചുമകനായ മിലന്‍ ലോറന്‍സ് ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് മാതാവ് ആശ. ശബരിമല അയ്യപ്പന്റെ വലിയ ഭക്തരാണ് താനും മകനും. ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന വിവാദങ്ങളില്‍ അവന് വലിയ എതിര്‍പ്പുണ്ട്. 3000 കോടിയുടെ പ്രതിമ; മൂക്കിന് താഴെ ഉയരുന്നത് മാലിന്യങ്ങളുടെ കുത്തബ് മിനാര്‍, ഉയരം 65

from Oneindia.in - thatsMalayalam News https://ift.tt/2Q6LOEo
via IFTTT