Breaking

Thursday, November 1, 2018

പീഡന പരാതിയില്‍ നടപടിയില്ല.. ഡിവൈഎഫ്ഐ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ പി ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നത് സിപിഎമ്മിനെ ചെറുതായൊന്നുമല്ല ഉലച്ചത്. ഈ സംഭവം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചപ്പോഴായിരുന്നു പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി മറ്റൊരു ലൈംഗികാരോപണം കൂടി ഉയര്‍ന്നത്. ഡിവൈഎഫ്ഐ ഇരിങ്ങാലുക്കുട ബ്ലോക്ക് ജോയന്റ് സെക്രട്ടി ആര്‍എല്‍ ജീവന്‍ ലാലിനെതിരേയാണ് പീഡന പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതാവായ വനിത തന്നെയായിരുന്നു പരാതിക്കാരി. പരാതിയില്‍ പാര്‍ട്ടി ജീവന്‍ ലാലിനെ

from Oneindia.in - thatsMalayalam News https://ift.tt/2qmjdzu
via IFTTT