Breaking

Thursday, November 1, 2018

ആര്‍ബിഐ-കേന്ദ്ര സര്‍ക്കാര്‍ പോര്; സെക്ഷന്‍ 7 നടപ്പാക്കാന്‍ നീക്കം, സൂചന നല്‍കി കേന്ദ്രം

ദില്ലി: റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സംഭവത്തില്‍ വിശദീകരണമായി ഇറക്കിയ പ്രസ്താവനയിലാണ്, 'പൊതുതാല്‍പ്പര്യം' മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് വിശദമാക്കിയത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി റിസര്‍വ് ബാങ്കിന്റെ നടപടികളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍ബിഐ നിയമമാണ് ഏഴാം വകുപ്പ്. ഈ വകുപ്പ് നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങിയതാണ് ആര്‍ബിഐ ഗവര്‍ണറുടെ

from Oneindia.in - thatsMalayalam News https://ift.tt/2qiH6Im
via IFTTT