Breaking

Thursday, November 1, 2018

ശബരിമല കേസിലെ കോൺഗ്രസ് നിലപാട് മാറ്റത്തിന് കാരണം സരിതയെന്ന് ബിജെപി, രഹസ്യധാരണ

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി സ്ത്രീ പ്രവേശനത്തിന് താന്‍ അനുകൂലമാണ് എന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇതാകട്ടെ കേരള നേതൃത്വത്തെ ആശങ്കയിലുമാക്കി. ശബരിമല വിഷയത്തില്‍ ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2qm9YiZ
via IFTTT