Breaking

Thursday, November 1, 2018

സർക്കാരിന് തിരിച്ചടി, ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിന് എത്തിയില്ല, മുഖ്യമന്ത്രിയും വിട്ട് നിന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിന് തിരിച്ചടി. പുതുച്ചേരി അടക്കം അഞ്ചിടങ്ങളിലെ മന്ത്രിമാരെ യോഗത്തിന് ക്ഷണിച്ചുവെങ്കിലും ഒരാള്‍ പോലും യോഗത്തിന് എത്തിയില്ല. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ നിന്ന് വിട്ട് നിന്നു. അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതോടെ ദേവസ്വം മന്ത്രി

from Oneindia.in - thatsMalayalam News https://ift.tt/2QbcYKe
via IFTTT