കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍ 50 പോലീസ്‌ക്കാര്‍ക്ക് പരിക്കേറ്റു. പോലീസ് അസേസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. നാലുപേരുടെ നില ഗുരുതരം. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പരിപാടിക്കായി കെട്ടിയ പന്തല്‍ തകര്‍ന്നുവീഴുകയായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2zKDl2y
via IFTTT