യമനിൽ നടക്കുന്ന യുദ്ധത്തിൽ മുന്ന് വർഷത്തിനുള്ളിൽ അഞ്ച് വയസിന് താഴെയുള്ള 85,000 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്രതലത്തിലുള്ള എൻജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ഏഷ്യൻ രാജ്യത്ത് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ വെടിനിർത്തൽ അത്യാവശ്യമാണെന്ന് എൻജിഒ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം കത്തുന്നു..... 20000 കര്‍ഷകരുടെ മാര്‍ച്ചില്‍ മുംബെെ സ്തംഭിച്ചു യെമനിലെ ഹൂതി വിമതർ
from Oneindia.in - thatsMalayalam News https://ift.tt/2KrM5ja
via IFTTT
Friday, November 23, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
യമൻ യുദ്ധം; മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ട്ത് 5 വയസിന് താഴെയുള്ള 85000 കുട്ടികൾ, പണിയും...ദുരിതവും
യമൻ യുദ്ധം; മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ട്ത് 5 വയസിന് താഴെയുള്ള 85000 കുട്ടികൾ, പണിയും...ദുരിതവും
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News