ശബരിമല: ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിക്കകാനിരിക്കെ നാല് ദിവസത്തേക്ക് കൂടി നീട്ടി. ജില്ലാ കളക്ടറാണ് നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയത്. ഇലവുങ്കല്‍, നിലയ്ക്കല്‍,പമ്പ, സന്നിധാനം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. യമൻ യുദ്ധം; മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ട്ത് 5 വയസിന് താഴെയുള്ള 85000 കുട്ടികൾ, പണിയും...ദുരിതവും റാന്നി, കോന്നി തഹസില്‍ദാര്‍മാരും നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ
from Oneindia.in - thatsMalayalam News https://ift.tt/2Bqvrh0
via IFTTT
Friday, November 23, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ശബരിമലയിലെ നിരോധനാജ്ഞ തുടരും; നവംബര്‍ 26 വരെ നീട്ടി...
ശബരിമലയിലെ നിരോധനാജ്ഞ തുടരും; നവംബര്‍ 26 വരെ നീട്ടി...
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News