Breaking

Friday, November 23, 2018

മധ്യപ്രദേശില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ തഴയുന്നു.... കോണ്‍ഗ്രസിനുള്ളത് മൂന്ന്, ബിജെപിക്ക് ഒന്ന്!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് തീവ്ര ഹിന്ദുത്വമായി രൂപം പ്രാപിക്കുന്നു. ഇത്തവണ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കാര്യമായി തഴഞ്ഞിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും ആകെ നാല് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ബിജെപി മുസ്ലീങ്ങളെ കൂടുതലായി തഴഞ്ഞിരുന്നു. എന്നാല്‍ അതിലേക്ക് കോണ്‍ഗ്രസും എത്തിയിരിക്കുകയാണ്. ഇതില്‍ വന്‍ പരാതിയും മുസ്ലീം വിഭാഗം ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമീപനം

from Oneindia.in - thatsMalayalam News https://ift.tt/2BrQDmU
via IFTTT