Breaking

Friday, November 2, 2018

ഛത്തീസ്ഗഡ്‌‍ തെരഞ്ഞെടുപ്പ്: 19 സ്ഥാ​​നാ​​ര്‍​​ഥി​​ക​​ളെ​​ ചേര്‍ത്ത് അവസാന പട്ടിക കോ​​ണ്‍​​ഗ്ര​​സ് പുറത്തിറക്കി

റാ​​യ്പു​​ര്‍: ഛത്തീ​​സ്ഗ​​ഡി​​ല്‍ 19 സ്ഥാ​​നാ​​ര്‍​​ഥി​​ക​​ളെ​​ക്കൂ​​ടി കോ​​ണ്‍​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ 90 സീ​​റ്റു​​ക​​ളി​​ലെ​​യും കോ​​ണ്‍​​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​​ഥി​​ക​​ളാ​​യി. ലോ​​ക്സ​​ഭാം​​ഗം താ​​മ്രാ​​ഥ്വാ​​ജ് സാ​​ഹു, പ്ര​​മു​​ഖ ഛത്തീ​​സ്ഗ​​ഡ് ഗാ​​യി​​ക മം​​മ്ത ച​​ന്ദ്ര​​ശേ​​ഖ​​ര്‍ എ​​ന്നി​​വ​​ര്‍ സ്ഥാ​​നാ​​ര്‍​​ഥി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്. 

മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ ഭാ​​ര്യ രേ​​ണു ജോ​​ഗി​​ക്കു സീ​​റ്റി​​ല്ല. രേ​​ണു​​വി​​ന്‍റെ സീ​​റ്റാ​​യ കോ​​ട്ട​​യി​​ല്‍ മു​​ന്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ വി​​ഭോ​​ര്‍ സിം​​ഗാ​​ണു കോ​​ണ്‍​​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​​ഥി.



from Anweshanam | The Latest News From India https://ift.tt/2zl9gq1
via IFTTT