തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഫെയ്സ്ബുക്ക് വഴി ജനങ്ങളുമായി സംവദിക്കും. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ തത്സമയം എത്തുന്നത്. കൃത്യസമയം പിന്നീട് അറിയിക്കും. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ജനങ്ങൾക്ക് രാവിലെ 11 മണി വരെ മുഖ്യമന്ത്രിയോ ചോദ്യങ്ങൾ ചോദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. content highlights:cm interacts with people through facebook
from mathrubhumi.latestnews.rssfeed https://ift.tt/2A29WF4
via
IFTTT