തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോരാണ് പശ്ചിമേഷ്യയെ ഭയത്തില്‍ ആഴ്ത്തുന്നത്. ഇറാനെതിരെ അമേരിക്ക സ്വീകരിക്കുന്ന ഏകപക്ഷീയ പ്രതികാര നടപടികള്‍ മേഖലയിയെ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിക്കുമോ എന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍ ദുരൂഹമായ ചില അക്രമങ്ങളുണ്ടായത്. ഇതിന് പിന്നില്‍ ഇറാനാണെന്ന് പറയാന്‍ അമേരിക്കക്ക് കൂടുതല്‍ താമസമുണ്ടായില്ല. തങ്ങള്‍ക്ക് രഹസ്യവിവരം കിട്ടിയെന്നും അമേരിക്ക അവകാശപ്പെടുന്നു. പക്ഷേ, ഇറാന്‍ നിഷേധിച്ചു.
from Oneindia.in - thatsMalayalam News http://bit.ly/2WJyaxe
via IFTTT
Tuesday, June 4, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ചര്‍ച്ച വാഗ്ദാനം ചെയ്ത അമേരിക്കയെ പൊളിച്ചടുക്കി ഇറാന്‍; ആദ്യം നല്ല രാജ്യമാകൂ, എന്നിട്ട് നോക്കാം...
ചര്‍ച്ച വാഗ്ദാനം ചെയ്ത അമേരിക്കയെ പൊളിച്ചടുക്കി ഇറാന്‍; ആദ്യം നല്ല രാജ്യമാകൂ, എന്നിട്ട് നോക്കാം...
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News