Breaking

Tuesday, June 4, 2019

ദേശീയ വിദ്യാഭാസനയം 2019: ത്രിഭാഷ ഫോര്‍മുലയില്‍ ഇളവ് വരുത്തി കേന്ദ്രം; ഹിന്ദി ഇനി ഐച്ഛീകവിഷയം മാത്രം!

ദില്ലി: ഹിന്ദി-ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തുടനീളം വലിയ തിരിച്ചടി നേരിട്ട കേന്ദ്രം 2019ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പരിഷ്‌കരിച്ചു. ത്രിഭാഷ ഫോര്‍മുലയില്‍ ഹിന്ദി ഇനി ഐച്ഛീക വിഷയമാക്കി തീരുമാനിച്ചു. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വാദവുമായി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഹിന്ദി,

from Oneindia.in - thatsMalayalam News http://bit.ly/2Kpt7eX
via IFTTT