Breaking

Tuesday, June 4, 2019

ആദ്യം സ്ത്രീയെ തൊഴിച്ചു, വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് എംഎല്‍എ, 'രാഖി' കെട്ടി ഒത്തുതീര്‍പ്പും

അഹമ്മദാബാദ്: കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ സ്ത്രീയെ എംഎല്‍എ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. നരോദയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ബല്‍റാം തവാനിയാണ് പൊതുമധ്യത്തില്‍ വെച്ച് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തില്‍ എംഎല്‍എയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു ആക്രമിക്കപ്പെട്ട സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍.ഞായറാഴ്ചയാണ് സംഭവം. നീതു എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം 20

from Oneindia.in - thatsMalayalam News http://bit.ly/2wAabCa
via IFTTT