Breaking

Tuesday, June 4, 2019

പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം രാജ്‌നാഥ് സിംഗിന്റെ ആദ്യ സന്ദര്‍ശനം സിയാച്ചിനില്‍

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത രാജ്‌നാഥ് സിംഗ് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി മേഖലയായ സിയാച്ചിനില്‍ സന്ദര്‍ശനം നടത്തി. പുതിയ സര്‍ക്കാരിന്റെ ഭാഗമായ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ ശ്രീനഗറിലെ സൈന്യവുമായും സിംഗ് ആശയ വിനിമയം നടത്തും. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് സന്ദര്‍ശനം. എയര്‍ സപ്പോര്‍ട്ട് അടക്കമുള്ള

from Oneindia.in - thatsMalayalam News http://bit.ly/2WkJbFT
via IFTTT