Breaking

Saturday, June 1, 2019

സുഷമ സ്വരാജ് മന്ത്രിസഭയിലില്ല.... ഹൃദയഭേദകമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍, വൈകാരിക പ്രകടനം!!

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കഴിഞ്ഞു. എന്നാല്‍ നിര്‍ണായക വകുപ്പില്‍ ഇത്തവണ സുഷമ സ്വരാജില്ല. ഒന്നാം മോദി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായിരുന്നു സുഷമ. അവരെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സുഷമയെ ഒഴിവാക്കിയത് ഹൃദഭഭേദകമാണെന്ന് അവരുടെ ആരാധകര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും

from Oneindia.in - thatsMalayalam News http://bit.ly/2HOZu5f
via IFTTT