Breaking

Tuesday, February 26, 2019

ഇന്ത്യക്ക് ചരിത്ര നിമിഷം... ദേശീയ വാര്‍ മെമ്മോറിയല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വേദനകള്‍ ഇന്ത്യയെ അലട്ടുമ്പോഴും ചരിത്ര നിമിഷം ഇന്ത്യയെ തേടിയെത്തി. രാജ്യത്തിന് അഭിമാനമേകി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ എല്ലാ കാലത്തെയും പോരാളികള്‍ക്കുള്ള ആദരമാണ് ഇത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് നഷ്ടമായ വീരജവാന്മാര്‍ക്കുള്ള ആദരം കൂടിയാണ് ഇത്. 40 ഏക്കര്‍ ഭൂമിയിലായി പരന്ന് കിടക്കുന്നതാണ് വാര്‍ മെമ്മോറിയല്‍.

from Oneindia.in - thatsMalayalam News https://ift.tt/2BTmUD4
via IFTTT