Breaking

Monday, February 25, 2019

കമൽഹാസന് തിരഞ്ഞെടുപ്പ് വിജയം നേർന്ന് രജനികാന്ത്; വിജയം ഉറപ്പ്, ഭാവി നമ്മുടേതെന്ന് കമൽ‌

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്നത്. കരുണാനിധിയുടേയും ജയലളിതയുടേയും വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ്. ഉലകനായകൻ കമൽഹാസന്റെ പാർട്ടി മത്സരരംഗത്തുണ്ട്, കോൺഗ്രസും ബിജെപിയും ശക്തമായ സഖ്യകക്ഷികളെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങിയിരിക്കുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സൂപ്പർ സ്റ്റാർ രജനികാന്ത് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പാർട്ടിയുടെ പേരുപയോഗിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2T0wlv4
via IFTTT