Breaking

Monday, February 25, 2019

ഇന്ത്യയെ എണ്ണകേന്ദ്രമാക്കാന്‍ സൗദി; വന്‍ ലക്ഷ്യങ്ങള്‍, നിര്‍ണായക വെളിപ്പെടുത്തലുമായി സൗദി മന്ത്രി

റിയാദ്: സൗദി അറേബ്യ വ്യക്തമായ സാമ്പത്തിക ലക്ഷ്യത്തോടെ ഇന്ത്യയുമായി അടുക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സൗദിയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ ജുബൈര്‍ ആണ് ഇന്ത്യയില്‍ സൗദി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കിയത്. സൗദിക്ക് വന്‍ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2E8lSDl
via IFTTT