Breaking

Monday, February 25, 2019

ഇരട്ടക്കൊലക്കേസിലെ പ്രതികളെ പൊന്നുപോലെ നോക്കി സിപിഎം, പോലീസ് സ്റ്റേഷനിലേക്ക് ഊണും ഉടുപ്പും!

കാസര്‍ഗോഡ്: ടിപി ചന്ദ്രശേഖരന്റേത് അടക്കം സിപിഎം പ്രതിസ്ഥാനത്തുളള രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടി എന്നും ന്യായീകരിച്ചിട്ടേ ഉളളൂ. എന്നാല്‍ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെത് വ്യത്യസ്ത നിലപാടാണ്. പരസ്യമായി കൊലപാതകത്തേയും പ്രതികളേയും സിപിഎം തള്ളിപ്പറഞ്ഞു. എന്നാല്‍ വാക്ക് മാത്രമേ ഉളളൂ പ്രവര്‍ത്തി മറ്റൊന്നാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിലെ

from Oneindia.in - thatsMalayalam News https://ift.tt/2Eb7fzc
via IFTTT