തിരുവനന്തപുരം: റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇപ്പോള്‍ സാധനം വാങ്ങാം. പൊതുവിതരണസമ്പ്രദായത്തില്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമാണിത്. 14355 റേഷന്‍ കടകളും ഡിജിറ്റല്‍ ആയി മാറിക്കഴിഞ്ഞു. റേഷന്‍ വിതരണം ബയോ മെട്രിക് സംവിധാനത്തിലൂടെ ആക്കി. ഇ പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുതാര്യമാക്കുകയും ചെയ്തു. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സമ്പ്രദായം ആരംഭിച്ചതും ഈ രംഗത്തെ സര്‍ക്കാരിന്റെ പ്രധാന നേട്ടമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ […]
The post റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും സാധനം വാങ്ങാം; ഡിജിറ്റലായി റേഷന്‍ കടകള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2tgLPvs
via IFTTT