കോഴിക്കോട്: കേരളത്തില്‍ മാത്രം മത്സരിക്കുന്ന സിപിഐഎമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ജനത്തിനറിയാം. കേരളത്തിലെ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കും. കൊലപാതക കേസില്‍ പ്രതികളായ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയേയും സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. ക്രിമിനലുകളെ സംരക്ഷിച്ചാല്‍ ജനാധിപത്യം ദുര്‍ബലമാകുമെന്ന് അറിയാത്ത പാര്‍ട്ടിയല്ല സിപിഐഎം. എന്നിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. അരിയില്‍ […]
The post ‘കേരളത്തില്‍ മാത്രം മത്സരിക്കുന്ന സിപിഐഎമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ല’; ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂയെന്നും ചെന്നിത്തല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Ike4DM
via IFTTT