വാഷിംഗ്ടണ്‍: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ഇവാന്‍ വില്യംസ് കമ്പനിയില്‍ നിന്ന് വിട പറയുന്നു. അതായത്, കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും ഫെബ്രുവരി അവസാനത്തോടെ വിടപറയുമെന്ന് ഇവാന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 13 വര്‍ഷം ട്വിറ്റര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ട്.
അതോടൊപ്പം ട്വിറ്റര്‍ സാമ്പ്രാജ്യത്തിന്റെ സ്ഥാപകരായ ജാക്ക് ഡോര്‍സി, ബിസ്സ്റ്റോണ്‍ എന്നിവര്‍ക്ക് ഇവാന്‍ നന്ദിയും അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി 2006 ല്‍ ആണ് ട്വിറ്റര്‍ നിലവില്‍വന്നത്.
from Anweshanam | The Latest News From India https://ift.tt/2NuikQa
via IFTTT