Breaking

Sunday, February 24, 2019

ശ്രീധരന്‍ പിളളയുടെ കാര്യം പരുങ്ങലില്‍, ആര്‍എസ്എസിന് കടുത്ത അതൃപ്തി, സുവർണാവസരം കളഞ്ഞ് കുളിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ബിജെപിയെ വെട്ടി ആര്‍എസ്എസ് മുന്നിലേക്ക് വന്നിരിക്കുകയാണ് കേരളത്തില്‍. ആര്‍എസ്എസ് നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കാനാണ് അമിത് ഷായും ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ബിജെപി സംസ്ഥാന നേതൃത്വത്തോട് ആര്‍എസ്എസിന് അത്ര താല്‍പര്യം പോര. പ്രത്യേകിച്ച് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയോട്. അമിത് ഷായ്ക്ക് മുന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ്. കുമ്മനം

from Oneindia.in - thatsMalayalam News https://ift.tt/2TgCuSY
via IFTTT