Breaking

Sunday, February 24, 2019

സുമലത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും? കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ലോക്സഭാ സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനിടെ സഖ്യത്തിന് തലവേദനയായിരിക്കുകയാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യ സുമലതയുടെ സ്ഥാനാര്‍ത്ഥിത്വം. മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാനാണ് സുമലത ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജെഡിഎസിന്‍റെ സിറ്റിങ്ങ് സീറ്റാണ് മാണ്ഡ്യ.ഇത് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ദളിന്. അതേസമയം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍‌അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുമലത കഴിഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2IwqPLW
via IFTTT