Breaking

Sunday, February 24, 2019

സിഎം സ്റ്റീഫന്‍ ഫണ്ട് 'നക്കി തിന്നവരാണ്' കോണ്‍ഗ്രസുകാര്‍; മുല്ലപ്പള്ളിക്ക് മറുപടിയുമായി സിപിഎം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി നടത്തിയ പിരിവിന്‍റെ മറവില്‍ പാര്‍ട്ടി പണം തട്ടിയെന്ന ആരോപണത്തിനെതിരെ സിപി​എം എറണാകുളം ജില്ലാക്കമ്മിറ്റി രംഗത്ത്. അഭിമന്യുവിന്‍റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്നായി സിപിഎം പിരിച്ചെടുത്ത നാലുകോടി രൂപയില്‍ 35 ലക്ഷം രൂപ മാത്രം കുടുംബത്തിന് നല്‍കി

from Oneindia.in - thatsMalayalam News https://ift.tt/2IwqzMY
via IFTTT