Breaking

Saturday, February 9, 2019

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ നീളം കൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനതാവളത്തിന്റെ റണ്‍വേ നീളം കൂട്ടുന്ന ശ്രമം ഉപേക്ഷിച്ചു. വന്‍ ചിലവ് വരുന്ന സഹചര്യത്തി്ലാണ് ശ്രമങ്ങള്‍ പാടേ ഉപേക്ഷിച്ചത്.

ടേബിള്‍ ടോപ്പ് റണ്‍വെയാണ് കരപ്പൂരിലേത്. റണ്‍വെ നീട്ടം കൂട്ടണമങ്കില്‍ ചിലവുകള്‍ക്കായി 4000 കോടിയാണ് വേണ്ടി വരുകയെന്നതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കുറഞ്ഞിരുന്നു , ഇതിന്റെ കാരണം കണ്ടെത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.



from Anweshanam | The Latest News From India http://bit.ly/2MXpWur
via IFTTT