Breaking

Sunday, February 24, 2019

പുതുമുഖ മലയാള സിനിമാ സംവിധായിക നയന സൂര്യനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പുതുമുഖ മലയാള സംവിധായക നനയ സൂര്യന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 28 വയസായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ ഉറ്റസുഹൃത്തും സന്തത സഹചാരിയുമായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി

from Oneindia.in - thatsMalayalam News https://ift.tt/2Iz0XPh
via IFTTT