Breaking

Sunday, February 24, 2019

ടിപി പ്രതിയുടെ അടിച്ചുപൊളി നൃത്തം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം.. കുറിപ്പ്

 ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തില്‍ സിപിഎമ്മിനേയും ആഭ്യന്തര വകുപ്പിനേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ചാണ് പരോളില്‍ ഇറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ ആഭ്യന്തര വകുപ്പ് അതിന് മറുപടി പറയണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ബല്‍റാമിന്‍റെ പോസ്റ്റ് ഇങ്ങനെ {image-vttpdd-1550981998.jpg

from Oneindia.in - thatsMalayalam News https://ift.tt/2Tdq3qZ
via IFTTT