Breaking

Tuesday, February 12, 2019

പൗരത്വ ബില്ലിൽ പ്രതിഷേധം; ഭാരത് രത്ന നിരസിച്ച് ഭൂപൻ ഹസാരികയുടെ കുടുംബം

ഗുവാഹട്ടി: ആസാമിലെയും വടക്ക് കിഴക്കന്‍ ഇന്ത്യയിലും നടപ്പിലാക്കാന്‍ പോകുന്ന പൗരത്വബില്ലിനെതിരെ വിഖ്യാത സംഗീതജ്ഞനായ ഭൂപന്‍ ഹസാരികയുടെ മകന്‍ തേജ് ഹസാരിക. ഒട്ടും ജനപ്രിയമല്ലാത്ത തീര്‍ത്തും ജനങ്ങളെതിര്‍ക്കുന്ന ബില്ലിലേക്ക് ഹസാരികയെ വലിച്ചിഴയ്ക്കുകയാണെന്ന് മകന്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ റിപ്ലബ്ലിക്ക് ദിനത്തില്‍ ഭൂപെന്‍ദ എന്നറിയപ്പെടുന്ന ഭൂപന്‍ ഹസാരികയ്ക്ക് രാജ്യം ഭാരതരത്‌ന നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആസാമിലടക്കം വിവിധ

from Oneindia.in - thatsMalayalam News http://bit.ly/2SEPvFT
via IFTTT