Breaking

Tuesday, February 12, 2019

വനിത മന്ത്രിയെ പൊതുവേദിയില്‍ വച്ച് കടന്നുപിടിച്ച് കായിക മന്ത്രി... അതും മോദിയുടെ സാന്നിധ്യത്തിൽ

അഗര്‍ത്തല: വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലേറിയത്. അതിന് ശേഷം മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബും വിവാദങ്ങളുടെ കാര്യത്തില്‍ തീരെ മോശം ആയിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ടന്‍ പരാമര്‍ശങ്ങളായിരുന്നു പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചത്. എന്നാല്‍ ബിപ്ലബ് കുമാറിന്റെ മന്ത്രിസഭയിലെ കായിക മന്ത്രിയാണ് ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. അതും പ്രധാനമന്ത്രി നരേന്ദ്ര

from Oneindia.in - thatsMalayalam News http://bit.ly/2N2e0HR
via IFTTT