Breaking

Sunday, February 24, 2019

അമിത് ഷായ്ക്ക് മുന്നിൽ പിരിവെട്ടിയിരുന്ന് ബിജെപി നേതാക്കൾ, ചാട്ടുളി പോലെ മൂന്നേ മൂന്ന് ചോദ്യങ്ങൾ

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ തമ്മിലടിച്ച് താളം തെറ്റിയിരിക്കുകയാണ് ബിജെപി സംസ്ഥാന ഘടകം. പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച നടത്താതെ പിഎസ് ശ്രീധരന്‍ പിളള കേന്ദ്ര നേതൃത്വത്തിന് സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിച്ചതാണ് നിലവിലെ ഭിന്നതയ്ക്ക് കാരണം. സീറ്റിന് വേണ്ടിയുളള കടിപിടി നടക്കുന്നുണ്ട് എന്നല്ലാതെ പാര്‍ട്ടി എങ്ങനെ കേരളത്തില്‍ ജയിക്കുമെന്നോ എത്ര സീറ്റ് കിട്ടാന്‍ സാധ്യത ഉണ്ടെന്നോ ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2IAnZW5
via IFTTT