Breaking

Monday, February 11, 2019

‘ബംഗാളിപ്പോലെ അരിവാള്‍ കൈപ്പത്തി കേരളത്തിലും കാണാനാകും’; നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നതെന്നും സുരേന്ദ്രന്‍

ബംഗാളിലെപ്പോലെ ഒരു പരസ്യബാന്ധവം ഈ തെരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തിലുണ്ടാവില്ല. അതിനുപകരം ബിജെപിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സില്‍ ഉള്ളത് എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

The post ‘ബംഗാളിപ്പോലെ അരിവാള്‍ കൈപ്പത്തി കേരളത്തിലും കാണാനാകും’; നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നതെന്നും സുരേന്ദ്രന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2telfDg
via IFTTT