Breaking

Tuesday, February 12, 2019

എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു! പിന്നില്‍ രണ്ട് പെണ്‍കുട്ടികള്‍? ദുരൂഹത

ബെംഗളൂരു: എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ യുവാവ് ബെംഗളൂരുലില്‍ ആത്മഹത്യ ചെയ്തു. മാരത്തഹള്ളി കോളേജിലെ രണ്ടാം സെമസ്റ്റര്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയും കലബുര്‍ഗി സ്വദേശിയുമായ ആതിഷ് എസ് നായിക് ആണ് ആത്മഹത്യ ചെയ്തത്. ആതിഷ് പിജിയില്‍ താമസിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ആതിഷിനെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആതിഷിന്‍റെ മരണത്തിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികളാണെന്ന് പിതാവ് ആരോപിച്ചു. സോഷ്യല്‍

from Oneindia.in - thatsMalayalam News http://bit.ly/2IhVXyi
via IFTTT